ലോകത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യമാവുമെന്ന് താന്‍ കരുതിയില്ലെന്നും ദിശ രവി പറഞ്ഞു.
കര്‍ഷകരെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ അവര്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ ഇന്ന് ഔദ്യോഗിക അറിയിപ്പില്ലെങ്കിലും രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് സഞ്ജയ് റാവത്ത്
മുംബൈ സ്വദേശിയാണ് നികിത. അവർക്കെതിരെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
താനല്ല ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത്, കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു
Original reporting. Fearless journalism. Delivered to you.